¡Sorpréndeme!

ട്രംപിന്റെ മുഖമുള്ള ടൊയ്‌ലറ്റ് പേപ്പര്‍! | Oneindia Malayalam

2017-08-05 0 Dailymotion

Amazon is selling toilet paper with the US President's tweets printed on it.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രമുള്ള ടോയ്‌ലറ്റ് പേപ്പറുമായി അമേരിക്കന്‍ ഓണ്‍ലൈന്‍ കച്ചവട ഭീമന്മാരായ ആമസോണ്‍. ലോകത്തുള്ള മറ്റ് ടോയ്‌ലറ്റ് പേപ്പറുകളെ അപേക്ഷിച്ച് മികച്ച ക്വാളിറ്റിയും വലിപ്പവും ട്രംപ് ടോയ്‌ലറ്റ് പേപ്പറിനുണ്ടെന്നാണ് ആമസണിന്റെ വാദം. 400 സീറ്റുകളാണ് ഓരോ റോളിലുമുള്ളതെന്നാണ് ആമസണ്‍ പറയുന്നത്.